ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി : പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലേ​ക്കു​ള്ള ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ജ​ന്ത​ർ​മ​ന്ത​റി​ൽ​നി​ന്ന് തു​ട​ങ്ങി​യ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ ഗു​സ്തി താ​ര​ങ്ങ​ൾ ചാ​ടി​ക്ക​ട​ന്നു. വ​ലി​യ പോ​ലീ​സ് നി​ര ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും എ​ല്ലാ​വ​രെ​യും മ​റി​ക​ട​ന്ന്…