‘ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും’: ഡി.കെ.ശിവകുമാറും ഡൽഹിയിലേക്ക് ; ഉപമുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് എംബി പാട്ടീൽ
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ. കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കിയ ഡി.കെ.ശിവകുമാർ, ഡൽഹിക്ക് പോകുമെന്ന തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു. ‘‘കോൺഗ്രസ് അധ്യക്ഷൻ വിളിച്ചു. കിട്ടുന്ന വിമാനത്തിൽ ഡൽഹിയിൽ…