കാരുണ്യ : രണ്ടുവർഷം കൊണ്ട് 12,22,241 ഗുണഭോക്താക്കൾ, 3030 കോടിയുടെ സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാന ഹെൽത്ത് ഏജൻസി നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ രണ്ടു വർഷത്തിനിടെ ലഭ്യമാക്കിയത് 3030 കോടിയുടെ സൗജന്യ ചികിത്സ. 12,22,241 ഗുണഭോക്താക്കൾക്കായി 28,75,455 ക്ലൈമുകളിലൂടെയാണ് തുക അനുവദിച്ചത്. രാജ്യത്ത് ആകെ നൽകുന്ന സൗജന്യ ചികിത്സയുടെ 15 ശതമാനത്തോളം കേരളത്തിലാണെന്ന്…

5,409 ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ , സംസ്ഥാന തല ഉദ്ഘാടനം ഇന്ന്

തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാ​ന​ത്തെ 5,409 ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ഇ​ന്നു നടക്കും. രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം പി​ര​പ്പ​ൻ​കോ​ട് ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാണു സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ്മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ യുള്ള പദ്ധതിക്ക് തുടക്കം കുറിക്കുക.ആ​രോ​ഗ്യ മ​ന്ത്രി…

പി​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ​രം തു​ട​രു​ന്ന പി​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. അ​മി​ത ജോ​ലി​ഭാ​രം, ആ​ൾ​ക്ഷാ​മം, ശോ​ച​നീ​യ​മാ​യ ഹോ​സ്റ്റ​ൽ സൗ​ക​ര്യം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം. അ​തേ​സ​മ​യം ആ​ശു​പ​ത്രി സം​ര​ക്ഷ​ണ ഓ​ർ​ഡി​ന​ൻ​സി​ൽ വ​രു​ത്തേ​ണ്ട…