തുർക്കി തെരഞ്ഞെടുപ്പ്: എർദോഗനു മുന്നേറ്റം
അങ്കാറ: തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും അന്പതു ശതമാനം വോട്ട് ലഭിക്കാത്തതിനാൽ മേയ് 28ന് രണ്ടാം വട്ട തെരഞ്ഞെടുപ്പ് നടക്കും. നിലവിലെ പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ പ്രവചനങ്ങൾക്കു വിരുദ്ധമായി തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവാസികളുടെ 35,874 വോട്ടുകൾ…