താനൂര്‍ ദുരന്തം : മലപ്പുറം ജില്ലാ കളക്ടറുടെ പ്രാഥമീക റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: താനൂര്‍ ബോട്ടപകടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഇന്ന് ഹൈക്കോടതിയിൽ സമര്‍പ്പിക്കും. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റീസുമാരായ ദേവന്‍ രാമചന്ദ്രന്‍, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിഷയം…

നിയമലംഘനങ്ങൾ നടത്തിയിരുന്നത് ഉടമ നാസറിന്റെ അറിവോടെ : താനൂർ ബോട്ടിൻറ്‍റെ ഡ്രൈവറുടെ വെളിപ്പെടുത്തൽ

മലപ്പുറം: ഉടമ നാസറിന്റെ അറിവോടെയാണ് നിയമലംഘനങ്ങൾ നടത്തിയിരുന്നതെന്ന് താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ട് സ്രാങ്ക് ദിനേശന്റെ വെളിപ്പെടുത്തൽ. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി. ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി പൊലീസ്…

താനൂർ ബോട്ടപകടം; അന്വേഷണ ചുമതല റിട്ട. ജസ്റ്റിസ് വി കെ മോഹനന്

മലപ്പുറം: താനൂർ ബോട്ടപകടം അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് വി കെ മോഹനനെ ചുമതലപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സംസ്ഥാനത്തെ മുഴുവൻ ബോട്ടുകളും പരിശോധിക്കാൻ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഇന്ന് താനൂരിൽ…

താനൂര്‍ ബോട്ടപകടം : മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ പോലും യാത്രക്കാരെ കയറ്റി, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം : താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അപകട സമയത്ത് ബോട്ടില്‍ 37 കയറിയിരുന്നെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ പോലും യാത്രക്കാരെ കയറ്റി. അശാസ്ത്രീയമായി…

താ​നൂ​ർ ദു​ര​ന്തം: ബോ​ട്ട് ഡ്രൈ​വ​ർ കസ്റ്റഡിയിൽ , ഡ്രൈ​വ​ർ​ക്ക് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർട്ട്

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം താ​നൂ​രി​ൽ 22 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോ​ട്ടി​ന്‍റെ ഡ്രൈ​വ​ർ ദി​നേ​ശ​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. താ​നൂ​രി​ൽ വ​ച്ചാ​ണ് ദി​നേ​ശ​ന്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യാ​യ​ത്. ഡ്രൈ​വ​ർ​ക്ക് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു. ബോ​ട്ടു​മ നാ​സ​റി​നെ കൊ​ല​ക്കു​റ്റം ചു​മ​ത്തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്…

താനൂർ ദുരന്തം : ബോട്ടുടമ നാസർ റിമാന്‍ഡിൽ

മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബോട്ടുടമ നാസറിനെ റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിപില്‍ ദാസിന് മുന്‍പാകെയാണ് നാസറിനെ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ സബ്ബ് ജയിലിലേക്ക് മാറ്റി. പ്രതിയെ കൊണ്ടു പോവുമ്പോള്‍…

ക​ണ്ണ​ട​ച്ചി​രി​ക്കാ​ന്‍ കോ​ട​തി​യ്ക്കാ​വില്ല,​ താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി

കൊ​ച്ചി: താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് അ​ല്‍​പ​സ​മ​യ​ത്തി​ന​കം കേ​സ് പ​രി​ഗ​ണി​ക്കും. കു​ട്ടി​ക​ള​ട​ക്കം 22 പേ​രാ​ണ് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​ത്. ഇ​ത് ക​ണ്ട് ക​ണ്ണ​ട​ച്ചി​രി​ക്കാ​ന്‍ കോ​ട​തി​യ്ക്കാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണ്…

താനൂർ ബോട്ടപകടം : ബോട്ടിൽ കയറിയവരുടെ കണക്കില്ല, തിരച്ചിൽ ഇന്നും തുടരുന്നു

താനൂർ: ദേശീയ ദുരന്ത നിവാരണ സേന ഇന്നും തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു. ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് തീരുമാനം. എത്രപേർ ബോട്ടിൽ കയറിയെന്ന…

താനൂർ ബോട്ടപകടം : ബോട്ട് ഡ്രൈവറും ജീവനക്കാരനും ഒളിവിൽ തന്നെ, ഉടമയ്‌ക്കെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും

മലപ്പുറം: താനൂർ ബോട്ട്  അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും. ഇന്നലെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത നാസറിനെ താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് കൊണ്ടുവരാതിരുന്നത്. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നിൽ…

താ​നൂ​ർ ബോ​ട്ട​പ​ക​ടം : ബോ​ട്ടു​ട​മ നാ​സ​ർ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: താ​നൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ടി​ന്‍റെ ഉ​ട​മ അ​റ​സ്റ്റി​ൽ. താനൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. ഇയാളെ ഉടൻ താനൂർ സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. നാസറിന്റെ വാഹനം…