ശ്രീനാരായണ സഹോദര ധർമ്മവേദിയുടെ മാർച്ച് നിരോധിച്ചു
ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് ശ്രീനാരായണ സഹോദര ധർമ്മവേദി ശനിയാഴ്ച നടത്താനിരുന്ന ബഹുജന മാർച്ച് ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി. കുമാർ നിരോധിച്ചു. മാർച്ചിനെതിരെ എസ്എൻഡിപി പ്രഖ്യാപിച്ച ബഹുജന കൂട്ടായ്മയ്ക്കും നിരോധനം…