യുപി ഭവനിൽ യുവതിക്ക് പീഡനം; പോലീസ് കേസെടുത്തു
ന്യൂഡൽഹി: ഡല്‍ഹിയിലെ ഉത്തര്‍പ്രദേശ് ഭവനില്‍ വച്ച് പീഡനത്തിനിരയായതായി യുവതിയുടെ പരാതി. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെ യുപി ഭവനിലെ നിരവധി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.കേസിലെ കുറ്റാരോപിതനായ രാജ്യവര്‍ധന്‍ സിംഗ് പാര്, മഹാറാണ പ്രതാപ് സേന എന്ന സംഘടനയുടെ ദേശീയ പ്രസിഡന്റാണ്.…