കെഎസ്ആർടിസി ചർച്ച പരാജയം; സംയുക്ത സമരം തുടരും
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ മുഴുവൻ ശന്പളവും നൽകാത്തതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ യൂണിയനുകൾ നടത്തിവരുന്ന സംയുക്ത സമരം തുടരും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ ശന്പളം നൽകാനാകൂ എന്നു മന്ത്രി…