1,000 രൂപ നോട്ടുകൾ തിരികെ വരില്ല: അഭ്യൂഹം നിഷേധിച്ച് ആർബിഐ ഗവർണർ
ന്യൂഡൽഹി: ഉടൻ പിൻവലിക്കപ്പെടുന്ന 2,000 രൂപയുടെ കറന്‍സിക്ക് പകരമായി 1,000 രൂപ നോട്ടുകൾ വിപണിയിലെത്തുമെന്ന അഭ്യൂഹം നിഷേധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. 1,000 രൂപ നോട്ടുകൾ ആർബിഐ വീണ്ടും പുറത്തിറക്കുമെന്ന വാർത്ത ഊഹാപോഹം മാത്രമാണെന്നും നിലവിൽ…