ബാങ്ക് ,എടിഎം, മിൽമ, ശബരി സ്റ്റോർ … റേഷന്‍ കടകളുടെ മുഖം മിനുക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ മുഖം മിനുക്കുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാഥാര്‍ഥ്യമാകും. മില്‍മ,ശബരി, ഉത്പന്നങ്ങള്‍ വാങ്ങാനും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും കെ സ്റ്റോറുകള്‍ വഴി സാധിക്കും. മില്‍മയുടെയും ശബരിയുടെയും…