പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് കേസ്: വിജിലൻസ് കുറ്റപത്രം ഇന്ന്
വയനാട്: പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പുകേസിൽ വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും. തലശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ. ഏബ്രഹാം ഉൾപ്പെടെ കേസിൽ 10 പ്രതികളാണുള്ളത്. കേസിൽ കെ.കെ.ഏബ്രഹാമിനെ റിമാൻഡ് ചെയ്തിരുന്നു.…