മട്ടൻകറിയുടെ അളവ് കുറഞ്ഞു, പൂജപ്പുര ജയിലിൽ തടവുകാരന്റെ അക്രമം; ഡെപ്യൂട്ടി സൂപ്രണ്ടിനും മർദനം
തിരുവനന്തപുരം: ഉച്ചഭക്ഷണത്തോടൊപ്പം നൽകിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞുപോയതിന് തടവുകാരൻ ഡെപ്യട്ടി സൂപ്രണ്ട് ഉൾപ്പടെയുള്ള ജയിൽ ജീവനക്കാരെ കൈയേറ്റം ചെയ്തു.ശനിയാഴ്ച ഉച്ചയ്ക്ക് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു സംഭവം. വയനാട് സ്വദേശി ഫൈജാസ്(42) ആണ് അക്രമാസക്തനായത്. മട്ടൻ കറി കുറഞ്ഞുപോയെന്നു പറഞ്ഞ് ഫൈജാസ്…