പോക്സോ കേസിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിമാൻഡിൽ

പോക്സോ കേസിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിമാൻഡിൽ

ഇരിക്കൂർ: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ റിമാൻഡ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പട്ടുവം രാജീവ് ഗാന്ധിനഗർ സ്വദേശി എം.പി.ഹാരിസി (55) നെയാണ് റിമാൻഡ് ചെയ്തത്.ഇരിക്കൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്. ഇരിക്കൂറിലെ പത്ര ഏജന്‍റായിരുന്നു. പത്രം വിതരണം…