പ്ല​സ്‌വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ഇ​ന്നു​മു​ത​ല്‍

പ്ല​സ്‌വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ഇ​ന്നു​മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ പ്ല​സ്‌വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ സ​മ​ര്‍​പ്പി​ക്കാം. വൈ​കു​ന്നേ​രം നാ​ല് മു​ത​ലാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നാ​കു​ന്ന​ത്. ഈ ​മാ​സം ഒ​മ്പ​താ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 13ന് ​ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ്…

പ്ലസ് വൺ പ്രവേശനത്തിനായി ജൂൺ 2 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന് 2023 ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂൺ 13 ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 19 മുഖ്യഘട്ടത്തിലെ…

പ്ല​സ് വ​ൺ അ​പേ​ക്ഷ ജൂ​ൺ 2 മു​ത​ൽ, 19ന് ​ആ​ദ്യ അ​ലോ​ട്ട്മെന്റ്

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ൺ ര​ണ്ട് മു​ത​ൽ. ജൂ​ൺ ഒ​ൻ​പ​ത് വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ജൂ​ൺ 13ന് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റും 19ന് ​ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റും പ്ര​സി​ദ്ധീ​ക​രി​ക്കും. മു​ഖ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്ന് അ​ലോ​ട്ട്മെന്‍റു​ക​ളു​ണ്ടാ​കും. മു​ഖ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ അ​ഞ്ചി​ന്…

പ്ലസ് വൺ : സംസ്ഥാനത്താകെ 81 താൽക്കാലിക ബാച്ചുകൾ , വടക്കൻ കേരളത്തിൽ  30% സീറ്റ് വർധനവ്

തിരുവനന്തപുരം:  പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 81 താൽക്കാലിക ബാച്ചുകളുണ്ടാകും. മാർജിനൽ സീറ്റ് വർധനവും അതേ രീതിയിൽ തുടരും. തിരുവനന്തപുരത്തിനു പുറമെ, വടക്കൻ കേരളത്തിലെ ജില്ലകളായ പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ,…

പ്രവേശന നടപടികള്‍ അഞ്ചുഘട്ടങ്ങളിലായി, പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ജൂലൈ ആദ്യം ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം…