മുഖ്യമന്ത്രിക്കും സംഘത്തിനും യുഎസ് ക്യൂബാ സന്ദർശനത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗസ്ഥർക്കും യുഎസ്, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂൺ 8 മുതൽ 18 വരെയാണ് സന്ദർശനം. ക​ഴി​ഞ്ഞ​യി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ യു​എ​ഇ സ​ന്ദ​ര്‍​ശ​ന​മു​ള്‍​പ്പെ​ടെ മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ​യാ​ത്ര​യ്ക്ക് കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ച​ത് വിവാദമാ​യി​രു​ന്നു. കേന്ദ്രാനുമതി സമയത്ത്…

നീതി ആയോഗ് യോഗം : ആംആദ്മിയും മമതയും യോഗം ബഹിഷ്ക്കരിച്ചു, പിണറായി അടക്കം 11 മുഖ്യമന്ത്രിമാർ വിട്ടുനിന്നു

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​ത് 11 മു​ഖ്യ​മ​ന്ത്രി​മാ​ർ. കേ​ര​ള​ത്തി​ൽ നി​ന്നു പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് യോ​ഗ​ത്തി​ൽ നി​ന്നു വി​ട്ടു നി​ന്ന​ത്.  ഡൽഹി, പഞ്ചാബ്‌, ബിഹാർ,…

ആഘോഷങ്ങളില്ല, പിണറായി വിജയൻ @ 78

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ 78-ാം പിറന്നാൾ ഇന്ന്. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിലും വൻകിട പദ്ധതികളുടെ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പിറന്നാൾ ദിനത്തിൽ വീട്ടിൽ പായസ വിതരണം ഉണ്ടാകാറുണ്ട്. മറ്റ് ആഘോഷങ്ങൾ പതിവില്ല. ഒന്നാം പിണറായി സർക്കാർ…

കാരുണ്യ : രണ്ടുവർഷം കൊണ്ട് 12,22,241 ഗുണഭോക്താക്കൾ, 3030 കോടിയുടെ സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാന ഹെൽത്ത് ഏജൻസി നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ രണ്ടു വർഷത്തിനിടെ ലഭ്യമാക്കിയത് 3030 കോടിയുടെ സൗജന്യ ചികിത്സ. 12,22,241 ഗുണഭോക്താക്കൾക്കായി 28,75,455 ക്ലൈമുകളിലൂടെയാണ് തുക അനുവദിച്ചത്. രാജ്യത്ത് ആകെ നൽകുന്ന സൗജന്യ ചികിത്സയുടെ 15 ശതമാനത്തോളം കേരളത്തിലാണെന്ന്…

67,069 പേർക്കുകൂടി പട്ടയം നൽകി സർക്കാർ, ഏഴു വർഷംകൊണ്ട് ഭൂരഹിതർക്ക് നൽകിയത് 2.99 ലക്ഷത്തോളം പട്ടയങ്ങൾ 

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളമെന്ന സ്വപ്നത്തിലേക്കു മുന്നേറി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂരഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ കഴിഞ്ഞ ഏഴു വർഷംകൊണ്ട് 2.99…

എന്ത് തെറ്റ് ചെയ്താലും സേ​ന​യി​ൽ തു​ട​രാ​മെ​ന്നു പോലിസിലുള്ളവർ കരുതേണ്ട : മുഖ്യമന്ത്രി

തൃശൂര്‍: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. നിയമ പരിപാലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.  തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ്…

ആ പൂതിയൊന്നും ഏശില്ല , ജനം വിശ്വസിക്കില്ലെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: സർക്കാരിനെതിരെ കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​പ​ഹാ​സ്യ​രാ​വു​മെ​ന്നും  എ​ഐ കാ​മ​റ വി​വാ​ദം ഉ​യ​ർ​ന്ന​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തിൽ മു​ഖ്യ​മ​ന്ത്രി പറഞ്ഞു. കെ​ജി​ഒ​എ സം​സ്ഥാ​ന സ​മ്മേ​ള​നം…