കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും മാറ്റം. കേന്ദ്ര സഹമന്ത്രി എസ് പി സിങ് ബാഘേലിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയായാണ് നിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിച്ചു. കേന്ദ്ര നിയമവകുപ്പ് സഹമന്ത്രിയായിരുന്നു എസ് പി സിങ് ബാഘേല്‍. ഇവിടെ നിന്നാണ് ആരോഗ്യ…