മോദിയുടെ മൻ കി ബാത്ത് കേട്ടില്ല, ഹോസ്റ്റലിൽ നിന്നും ഒരാഴ്ച പുറത്തിറങ്ങരുതെന്ന് 36 നഴ്സിങ് വിദ്യാർത്ഥികൾക്ക് വിലക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിൽ പങ്കെടുക്കാതിരുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി. ചണ്ഡീഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (പിജിഐഎംഇആറിലെ) 36 നഴ്സിങ് വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. വിദ്യാർത്ഥികളെ ഒരാഴ്ച് ഹോസ്റ്റലിന് പുറത്തുപോകുന്നതിൽ നിന്ന് കോളേജ്…