കെഎസ്ആർടിസി ബസിൽ യുവതിയ്ക്ക് നേരെ പീഡനശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ
മലപ്പുറം: കാഞ്ഞങ്ങാട് നിന്നും പത്തനംതിട്ടയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയയാൾ പിടിയിൽ. കണ്ണൂർ സ്വദേശി നിസാമുദ്ദീൻ ആണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ ബസ് മലപ്പുറം വളാഞ്ചേരിയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ഇയാൾ ശല്യം തുടർന്നതോടെ യുവതി ബസിലെ എമർജെൻസി നമ്പരിൽ…