കേരളത്തിൽ സമഗ്രനഗരവികസന നയം ഉണ്ടാകണം : മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: കേരളത്തിൽ സമഗ്രമായ നഗരവികസന നയം ഉണ്ടാകണം എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി എം.ബി. രാജേഷ്. നഗര വികസന നയം ആവിഷ്കരിക്കുന്നതിനായി അർബൻ കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും വൈകാതെ അർബൻ കമ്മീഷൻ ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. ലോകത്താകെയുള്ള വിദഗ്ധരെ…