ബിജെപി പിന്തുണച്ചിട്ടും പൂഞ്ഞാറിൽ ജനപക്ഷ സീറ്റ് പിടിച്ചടുത്ത് എൽ.ഡി.എഫ് , തദേശ ഉപതിരഞ്ഞെടുപ്പിൽ ഇടതിന് മേൽക്കൈ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ വാർഡുകളിലെ  ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മേൽക്കൈ. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ യുഡിഎഫ് 8 ഇടത്ത് ജയിച്ചു. ഒരിടത്ത് എൻഡിഎ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. നാലു വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ മൂന്നു സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തു.എറണാകുളം…

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : ഇന്ന് വോട്ടെണ്ണൽ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ 19 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും.രാ​വി​ലെ പ​ത്ത് മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. തിരഞ്ഞെടുപ്പിൽ  76.51 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ഫലം കമീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ…