ലൈഫ് മിഷന് കേസ് : എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യപേക്ഷ വിചാരണക്കോടതി തള്ളി
കൊച്ചി: ലൈഫ് മിഷന് കേസില്‍ എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യപേക്ഷ വിചാരണക്കോടതി തള്ളി. ചികിത്സാ ആവശ്യത്തിനാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. ലൈഫ് മിഷന് കേസില്‍ മൂന്നര മാസത്തോളമായി ശിവശങ്കര്‍ ജയിലിലാണ്. നേരത്തെ ശിവശങ്കറിന്റെ ജാമ്യപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. നിലവില്‍ ജാമ്യപേക്ഷ…