ഷാപ്പുകളുടെ ലൈസൻസ് കാലാവധി രണ്ടു മാസത്തേയ്ക്കു കൂടി നീട്ടി
തിരുവനന്തപുരം : മദ്യനയം പ്രഖ്യാപിക്കാത്തതിനാൽ കള്ള് ഷാപ്പുകളുടെ ലൈസൻസ് ജൂണ്‍ ഒന്നുമുതൽ രണ്ട് മാസത്തേക്ക് കൂടി നീട്ടി നൽകാൻ എക്സൈസ് കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മറ്റു സ്ഥലങ്ങളിൽ നിന്ന് കള്ള് കൊണ്ടുവരുന്നതിന് പെർമിറ്റിനുള്ള പെർമിറ്റ് ഫീസും അഡീഷണൽ പെർമിറ്റ്…