ബിജെപി പിന്തുണച്ചിട്ടും പൂഞ്ഞാറിൽ ജനപക്ഷ സീറ്റ് പിടിച്ചടുത്ത് എൽ.ഡി.എഫ് , തദേശ ഉപതിരഞ്ഞെടുപ്പിൽ ഇടതിന് മേൽക്കൈ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ വാർഡുകളിലെ  ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മേൽക്കൈ. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ യുഡിഎഫ് 8 ഇടത്ത് ജയിച്ചു. ഒരിടത്ത് എൻഡിഎ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. നാലു വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ മൂന്നു സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തു.എറണാകുളം…

കായികമന്ത്രി വി.അബ്ദുറഹിമാൻ ഇനി സിപിഎംഅംഗം, സിപിഎമ്മിൽ ചേരുന്നത് 9 വർഷത്തിനുശേഷം

മലപ്പുറം : താനൂർ എംഎൽഎയും കായികമന്ത്രിയുമായ വി.അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് വിട്ട് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് അബ്ദുറഹിമാൻ സിപിഎമ്മിൽ ചേരുന്നത്. അബ്ദുറഹിമാനെ തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതൃത്വത്തോടു കലഹിച്ച് 2014ലാണ് അദ്ദേഹം പാർട്ടിയിൽനിന്ന് പുറത്തുപോയത്. പിന്നീട്…

ആ പൂതിയൊന്നും ഏശില്ല , ജനം വിശ്വസിക്കില്ലെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: സർക്കാരിനെതിരെ കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​പ​ഹാ​സ്യ​രാ​വു​മെ​ന്നും  എ​ഐ കാ​മ​റ വി​വാ​ദം ഉ​യ​ർ​ന്ന​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തിൽ മു​ഖ്യ​മ​ന്ത്രി പറഞ്ഞു. കെ​ജി​ഒ​എ സം​സ്ഥാ​ന സ​മ്മേ​ള​നം…