ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മ​ല​യാ​ളി യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

കൊല്ലം :  അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മ​ല​യാ​ളി യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോയാണ്(21) മരിച്ചത്. ജോലി സ്ഥലത്തുനിന്ന് അപാര്‍ട്മെന്റിലേക്കു പോകുമ്പോള്‍ ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ടാണ്…