എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊ​ച്ചി: ജ​സ്റ്റി​സ് സ​ര​സ വെ​ങ്കി​ട​നാ​രാ​യ​ണ ഭ​ട്ടി​യെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി നി​യ​മി​ച്ചു. ഏ​പ്രി​ൽ 24 മു​ത​ൽ കേ​ര​ള ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശ് ചി​റ്റൂ​ർ മ​ഡ​ന​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. 1987ൽ ​ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ്…

ജിഷാ വധക്കേസിലേയും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലേയും പ്രതികളുടെ വധ ശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി

കൊച്ചി: ജിഷാ വധക്കേസിലേയും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലേയും പ്രതികളുടെ വധ ശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി. ഇതിനായി മിറ്റിഗേഷന്‍ ഇന്‍വസ്റ്റിഗേഷന് കോടതി ഉത്തരവിട്ടു. കേരളത്തിലെ ആദ്യത്തെ മിറ്റിഗേഷൻ ഇൻവസ്റ്റിഗേഷനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജയില്‍ വകുപ്പിന് കോടതി നിര്‍ദേശം…

സർക്കാരിന് തിരിച്ചടി :അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ളു​മാ​യി സ്കൂ​ളു​ക​ൾ​ക്ക് മു​ന്നോ​ട്ടു പോ​കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ളി​ൽ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി. ര​ണ്ടാ​ഴ്ച​ത്തെ​ക്കാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ളു​മാ​യി സ്കൂ​ളു​ക​ൾ​ക്ക് മു​ന്നോ​ട്ടു പോ​കാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ക്ലാ​സു​ക​ൾ ന​ട​ത്താം. കൃ​ത്യ​മാ​യ…