കമല വിമുക്ത ദക്ഷിണേന്ത്യ , മോദിയുടെ മോടിക്കും മങ്ങൽ
178 സീറ്റുകൾ നേടിയ 1989ന് ശേഷമുള്ള കർണാടകയിലെ ഏറ്റവും മികച്ച പ്രകടനമാണ് കോൺഗ്രസിന്റേത് ബംഗളൂരു : മോദിയുടെ തോളിലേറി തുടർഭരണമെന്ന കർണാടക ബിജെപിയുടെ സ്വപ്നം തകർന്നതോടെ പൂർണമായും കമല വിമുക്തമായി ദക്ഷിണേന്ത്യ .. ദക്ഷിണേന്ത്യയിലെ ഏക ശക്തികേന്ദ്രമാണ് ബിജെപിക്ക് കർണാടകയിലൂടെ നഷ്ടമായിരിക്കുന്നത്.…