കർണാടക : 12 മണിവരെ 40 ശതമാനം പോളിംഗ് , കുറഞ്ഞ പോളിംഗ് ചാമരാജനഗറിൽ

ബംഗളൂരു: കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് 12 വരെ 40 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ…

വിധി കുറയ്ക്കാനായി കർണാടക പോളിംഗ് ബൂത്തിൽ, ജ​ന​വി​ധി തേ​ടു​ന്ന​ത് 2615 സ്ഥാ​നാ​ർ​ഥി​കൾ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 224 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണു പോ​ളിം​ഗ്. 2615 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു ജ​ന​വി​ധി തേ​ടു​ന്ന​ത്. ആ​കെ 5.3 കോ​ടി വോ​ട്ട​ർ​മാ​ർ. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. 80 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രി​ൽ 90 ശ​ത​മാ​ന​വും ഇ​തി​നോ​ട​കം…

അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാര്‍, കര്‍ണാടക നാളെ പോളിംഗ് ബൂത്തിലേക്ക്

ബെംഗളൂരു: വാശിയേറിയ പ്രചാരണത്തിന് ഒടുവില്‍ കര്‍ണാടക നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ 2.59 കോടി സ്ത്രീ…

പരസ്യപ്രചാരണത്തിന് സമാപനം, മറ്റന്നാള്‍ ജനം കര്‍ണാടകയുടെ വിധിയെഴുതും

ബംഗളൂരു:  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. ഒരുമാസത്തിലേറെ നീണ്ടു നിന്ന പ്രചാരണത്തില്‍ അത്യന്തം വീറും വാശിയും പ്രകടമായിരുന്നു. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ ജനം വിധിയെഴുതും. ഭരണം നിലനിര്‍ത്താന്‍ ബിജെപി സര്‍വ ആയൂധങ്ങളും രംഗത്തിറക്കിയപ്പോള്‍ ഭരണവിരുദ്ധ വികാരം അനുകൂലമാക്കി…

കർണാടകയിൽ പരസ്യപ്രചാരണം ഇന്ന് തീരും, അ​വ​സാ​ന ത​ന്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പാ​ർ​ട്ടി​ക​ൾ

ബം​ഗ​ളൂ​രു: തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കേ അ​വ​സാ​ന ത​ന്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പാ​ർ​ട്ടി​ക​ൾ. ബി.​ജെ.​പി, കോ​ൺ​​ഗ്ര​സ്, ജെ.​ഡി.​എ​സ്, എ.​എ.​പി പാ​ർ​ട്ടി​ക​ൾ ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. മോ​ദി​യു​ടെ റോ​ഡ് ഷോ ​ര​ണ്ടാം​ദി​ന​വും ന​ഗ​ര​ത്തെ ഇ​ള​ക്കി​മ​റി​ച്ചു. ന​ഗ​ര​വോ​ട്ട​ർ​മാ​രി​ൽ ബി.​ജെ.​പി​ക്ക് ന​ല്ല സ്വാ​ധീ​ന​മു​ണ്ടെ​ങ്കി​ലും ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​വു​മു​ണ്ട്.…

ട്രബിൾ എഞ്ചിൻ സർക്കാർ , ബിജെപിക്കെതിരായ കോൺഗ്രസിന്റെ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ബെംഗളൂരു: ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ അ​ഴി​മ​തി നി​ര​ക്കു​ക​ളു​ടെ കാ​ർ​ഡ് പ്ര​സി​ദ്ധീ​ക​രി​ച്ച കോൺഗ്രസിന്റെ ട്രബിൾ എഞ്ചിൻ സർക്കാർ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. ഇന്ന്  രാ​ത്രി ഏ​ഴി​ന് മു​മ്പാ​യി മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​റി​ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ…