ക​ർ​ണാ​ട​ക​യു​ടെ മി​ക​ച്ച ഭാ​വി​ക്കാ​യി ത​ന്‍റെ അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി ആ​കണം​ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ

ക​ർ​ണാ​ട​ക​യു​ടെ മി​ക​ച്ച ഭാ​വി​ക്കാ​യി ത​ന്‍റെ അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി ആ​ക​ണ​മെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ രം​ഗ​ത്തെ​ത്തി. ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്താ​നാ​യി കോ​ൺ​ഗ്ര​സ് ഏ​തു മാ​ർ​ഗ​വും സ്വീ​ക​രി​ക്കു​മെ​ന്നും യ​തീ​ന്ദ്ര പ​റ​ഞ്ഞു.

കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് ?

ജയ സാധ്യതയുള്ള എം.എൽ.എമാരെ കോൺഗ്രസ് ആസ്ഥാനത്തേക്ക് വിളിച്ച് കോൺഗ്രസ്. ഓപ്പറേഷൻ താമര ഭയന്ന് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയേക്കും. കോൺഗ്രസ് - 121 ബിജെപി - 69 ജെഡിഎസ് - 28 മറ്റുള്ളവർ - 8

ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക നി​​​​​​യ​​​​​​മ​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഫ​​​​​​ലം ഇ​​​​​​ന്ന്

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക നി​​​​​​യ​​​​​​മ​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഫ​​​​​​ലം ഇ​​​​​​ന്ന്. രാ​​​​​​വി​​​​​​ലെ എ​​​​​​ട്ടി​​​​​​നു സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ 36 കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ വോ​​​​​​ട്ടെ​​​​​​ണ്ണ​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ക്കും. 224 മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് ന​​​​​​ട​​​​​​ന്ന വോ​​​​​​ട്ടെ​​​​​​ടു​​​​​​പ്പി​​​​​​ൽ 73.19 ശ​​​​​​ത​​​​​​മാ​​​​​​നം റി​​​​​ക്കാ​​​​​ർ​​​​​ഡ് പോ​​​​​​ളിം​​​​​​ഗ് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​നു മു​​​​​​ൻ​​​​​​തൂ​​​​​​ക്ക​​​​​​മു​​​​​​ണ്ടെ​​​​​​ന്നാ​​​​​​ണ് ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും എ​​​​​​ക്സി​​​​​​റ്റ് പോ​​​​​​ൾ പ്ര​​​​​​വ​​​​​​ച​​​​​​നം. ബി​​​​​​ജെ​​​​​​പി അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ലെ​​​​​​ത്തു​​​​​​മെ​​​​​​ന്ന്…

കർണാടക : എല്ലാം തീരുമാനിച്ചു, പിന്തുണ ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും സമീപിച്ചുവെന്ന് ജെഡിഎസ്

ബെംഗളൂരു: തൂക്കു സഭയെന്ന പ്രവചനങ്ങൾ സജീവമായി നിൽക്കെ, ജെഡിഎസിനെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങൾ സജീവം. തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ  കോണ്‍ഗ്രസും ബിജെപിയും പിന്തുണ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് അറിയിച്ച് ജെഡിഎസ് രംഗത്തെത്തി. കോണ്‍ഗ്രസും ബിജെപിയും തങ്ങളെ സമീപിച്ചിട്ടുണ്ട്, തിരഞ്ഞെടുപ്പ് ഫലം പുറത്ത്…

തൂക്കുസഭ വരും, ബിജെപി അനുകൂല ചാനലുകളുടെ അടക്കം പ്രവചനത്തിൽ മേൽക്കൈ കോൺഗ്രസിന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെന്ന് എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ . ബിജെപി അനുകൂല ചാനലുകളിൽ അടക്കം കോൺഗ്രസിന് മേൽക്കൈ പ്രഖ്യാപിക്കുമ്പോഴും തൂക്കുസഭയെന്ന സാഹചര്യം കർണാടകയെ തുറിച്ചു നോക്കുകയാണ്. രാഷ്ട്രീയ കുതിരകച്ചവടത്തിന്റെ കാലം വരുന്നു എന്ന സൂചനയെ കോൺഗ്രസ്…