കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ അവ്യക്തത തുടരുന്നതിനിടെ, കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് യാത്ര റദ്ദാക്കിയത്. ഡികെ ഇന്നു രാത്രിയോടെ ഡൽഹിയിലെത്തുമെന്നായിരുന്നു വിവരം. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ആദ്യം ഡൽഹിയിലേക്ക്…

“മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കി​ടാം”; സ​മ​വാ​യ ഫോ​ര്‍​മു​ല മു​ന്നോ​ട്ട് വ​ച്ച് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രൂ: ക​ര്‍​ണാ​ട​ക​ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന കാ​ര്യ​ത്തി​ല്‍ അ​നിശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നി​ടെ സ​മ​വാ​യ ഫോ​ര്‍​മു​ല മു​ന്നോ​ട്ട് വ​ച്ച് സി​ദ്ധ​രാ​മ​യ്യ. മു​ഖ്യ​മ​ന്ത്രിസ്ഥാ​ന​ത്തി​ന് വേ​ണ്ടി സി​ദ്ധ​രാ​മ​യ്യ​യും ഡി.​കെ ശി​വ​കു​മാ​റും ച​ര​ടു​വ​ലി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടെ പു​തി​യ നീ​ക്കം. ആ​ദ്യ​ത്തെ ര​ണ്ട് വ​ര്‍​ഷം താ​നും പി​ന്നീ​ട് ശി​വ​കു​മാ​റും മു​ഖ്യ​മ​ന്ത്രി​മാ​രാ​കാ​മെ​ന്ന നി​ര്‍​ദേ​ശം…

സിദ്ധരാമയ്യ ഡൽഹിയിലേക്ക്, ചർച്ചക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡികെ, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ?

ബെംഗളൂരു : മുഖ്യമന്ത്രിയെ നിർണയിക്കുന്നതിനുള്ള ചർച്ചകൾക്കായി , സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലേക്കു തിരിക്കും.അതേ സമയം, ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തണമെന്ന ഹൈക്കമാന്‍ഡ് ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കർണാടക പിസിസി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥികളിൽ ഒരാളുമായ ഡികെ  ശിവകുമാർ വ്യക്തമാക്കി. ഇന്നു തന്റെ…

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വോട്ടെടുപ്പ്, തീരുമാനം ഖാർ​ഗെക്ക് വിട്ടു 

ബം​ഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ കാര്യത്തിൽ സസ്പെൻസ് തുടരുന്നു. മുഖ്യമന്ത്രിയായി ആര് വേണമെന്ന കാര്യം തീരുമാനിക്കാൻ കോൺ​ഗ്രസ് നിമയസഭാ കക്ഷി യോ​ഗം ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ചമുതലപ്പെടുത്തി. നിലവിൽ സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നിവരിൽ ഒരാൾക്കായിരിക്കും നറുക്ക് വീഴുക.  നേരത്തെ മുഖ്യമന്ത്രിയെ…

സമവായമായില്ല, കർണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ മൂന്നംഗ നിരീക്ഷകർ; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​യേ​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലാ​കും തീ​രു​മാ​ന​മു​ണ്ടാ​കു​ക എ​ന്നാ​ണ് വി​വ​രം. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി ഡി.​കെ. ശി​വ​കു​മാ​ർ ക​രു​നീ​ക്കം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം വൈ​കു​ന്ന​ത്. കർണാടകയിൽ പുതിയ കോൺ​ഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയും മന്ത്രിമാരും…

കമല വിമുക്ത ദക്ഷിണേന്ത്യ , മോ​ദി​യു​ടെ മോ​ടി​ക്കും മ​ങ്ങൽ

178 സീ​റ്റു​ക​ൾ നേ​ടി​യ 1989ന് ​ശേ​ഷ​മു​ള്ള ക​ർ​ണാ​ട​ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​ത് ബംഗളൂരു : മോദിയുടെ തോളിലേറി തുടർഭരണമെന്ന കർണാടക ബിജെപിയുടെ സ്വപ്നം തകർന്നതോടെ പൂർണമായും കമല വിമുക്തമായി ദക്ഷിണേന്ത്യ ..  ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​ക ശ​ക്തി​കേ​ന്ദ്ര​മാ​ണ് ബി​ജെ​പി​ക്ക് ക​ർ​ണാ​ട​ക​യി​ലൂ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.…

വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജപ്പെടുത്തി കോൺഗ്രസിന് വൻ വിജയം

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെ ഡബിൾ എഞ്ചിൻ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കനത്ത തോൽവി. പരാജയം അംഗീകരിക്കകുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ജയം ഉറപ്പിച്ച് ശേഷം വികാരാധീനനായി ഡി കെ ശിവകുമാർ. പാർട്ടി പ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഡി…

2024ലെ ലോ​ക്സ​ഭാ തെരഞ്ഞെടുപ്പിൽ 400 സീ​റ്റു​ക​ൾ നേ​ടു​ക​യെ​ന്ന ബി​ജെ​പി​യു​ടെ ല​ക്ഷ്യ​ത്തി​നേറ്റ ആ​ദ്യ തി​രി​ച്ച​ടി

ബം​ഗ​ളൂ​രു: 2024ലെ ലോ​ക്സ​ഭാ തെരഞ്ഞെടുപ്പിൽ 400 സീ​റ്റു​ക​ൾ നേ​ടു​ക​യെ​ന്ന ബി​ജെ​പി​യു​ടെ ല​ക്ഷ്യ​ത്തി​നേറ്റ ആ​ദ്യ തി​രി​ച്ച​ടി​യാ​ണ് കർണാടകയിലെ തെര.ഫലം. ഭരണവിരുദ്ധ വികാരം ബാധിക്കാതിരിക്കാന്‍ പ്രദേശിക നേതാക്കളെ മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കർണാടകയിൽ നേരിട്ട് ഇറങ്ങിയിട്ടും ജനമനസ് കോൺഗ്രസിനൊപ്പം നിലകൊണ്ടു.…

മ​ല​യാ​ളി കെ.​ജെ. ജോ​ർ​ജി​ന് വി​ജ​യം

ബം​ഗ​ളൂ​രു: സ​ർ​വ​ജ്ഞ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ല​യാ​ളിയായ​ മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​ജെ.​ജോ​ർ​ജാന് വി​ജയം. ബം​ഗ​ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന കെ.​ജെ. ജോ​ർ​ജ് കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​യാ​ണ്. അ​ഞ്ചാം ത​വ​ണ​യാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്കെ​ത്തു​ന്ന​ത്. നി​യ​മ​സ​ഭാം​ഗ​വും ക​ർ​ണാ​ട​ക പി​സി​സി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള എ​ഐ​സി​സി അം​ഗ​വു​മായി പ്രവർത്തിച്ച…