വർധിപ്പിച്ച സർചാർജ് ഈ മാസത്തേക്കു മാത്രം : മന്ത്രി
തിരുവനന്തപുരം : ഏപ്രിലിൽ വൈദ്യുതി വാങ്ങാൻ അധികമായി ചെലവിട്ടത് പിരിച്ചെടുക്കാനായി യൂണിറ്റിന് 10 പൈസ സർ ചാർജ് ഏർപ്പെടുത്തിയത് ഈമാസത്തേക്കു മാത്രമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഏപ്രിലിൽ വൈദ്യുതി വാങ്ങാൻ അധികമായി 26.55 കോടി ചെലവാക്കി. ഫോർമുല പ്രകാരം യൂണിറ്റിന് 12.65…