വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; മു​പ്പ​തി​ല്‍ അ​ധി​കം പേ​ര്‍ ചി​കി​ത്സ​യി​ല്‍

മ​ല​പ്പു​റം: മാ​റ​ഞ്ചേ​രി​യി​ല്‍ വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച് എ​ണ്‍​പ​തോ​ളം പേ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ദേ​ഹാ​സ്വാസ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി, മാ​റ​ഞ്ചേ​രി, എ​ട​പ്പാ​ള്‍ ആ​ശു​പ​ത്രി​ക​ളി​ലാ​യി നി​ല​വി​ല്‍ മു​പ്പ​തി​ല്‍ അ​ധി​കം പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. മാ​റ​ഞ്ചേ​രി…