ഹൃദയാഘാതം വരുന്നതിന് ഇന്‍ജക്ഷന്‍ നല്‍കി, ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം

ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം. ഇമ്രാ‌നെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നു വിധിച്ച പാക്കിസ്ഥാൻ സുപ്രീം കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വധിക്കാൻ ശ്രമമുണ്ടായെന്ന വെളിപ്പെടുത്തലുമായി…

പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു​നേ​രെ ഇ​മ്രാ​ന്‍ അ​നു​യാ​യി​ക​ളു​ടെ ആ​ക്ര​മ​ണം

ലാ​ഹോ​ർ: പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​ന്‍റെ വ​സ​തി​ക്കു​നേ​രെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​നു​യാ​യി​ക​ളു​ടെ ആ​ക്ര​മ​ണം. ഷെ​ഹ്ബാ​സി​ന്‍റെ ലാ​ഹോ​റി​ലു​ള്ള വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള 500 ല​ധി​കം അ​ക്ര​മി​ക​ൾ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മോ​ഡ​ൽ ടൗ​ൺ…

അ​ഴി​മ​തി​ക്കേ​സ്; ഇ​മ്രാ​ൻ ഖാ​ൻ റി​മാ​ൻ​ഡി​ൽ

ഇ​സ്ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ ഇ​സ്ലാ​മാ​ബാ​ദ് കോ​ട​തി എ​ട്ട് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. നാ​ഷ​ണ​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ(​എ​ൻ​എ​ബി) ആ​വ​ശ്യ​പ്പെ​ട്ട 14 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി​ക്ക് പ​ക​ര​മാ​യി ആ​ണ് കോ​ട​തി എ​ട്ട് ദി​വ​സ​ത്തെ ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. അ​ൽ…

ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റ് : പാ​ക്കി​സ്ഥാ​നി​ൽ വ​ൻ പ്ര​തി​ഷേ​ധം ; ഇ​സ്‌​ലാ​മാ​ബ​ദി​ല്‍ നി​രോ​ധ​നാ​ജ്ഞ

ലാ​ഹോ​ര്‍: മു​ന്‍ ​പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നി​ൽ വ​ൻ പ്ര​തി​ഷേ​ധം. വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പോ​ലീ​സും പി​ടി​ഐ പ്ര​വ​ര്‍​ത്ത​ക​രും ഏ​റ്റു​മു​ട്ടി. ഇസ്ലാമാബാദിന് പുറമേ ലാഹോറിലും കറാച്ചിയിലും റാവല്‍പിണ്ടിയിലും പ്രതിഷേധം അരങ്ങേറി.റാ​വ​ൽ​പി​ണ്ടി​യി​ലെ സൈ​നി​ക ആ​സ്ഥാ​ന​ത്തേ​ക്കും പ്ര​തി​ഷേ​ധ​ക്കാ​ർ ക​ട​ന്നു​ക​യ​റി. പ്ര​ധാ​ന ക​വാ​ടം​വ​ഴി അ​ക​ത്തു​ക​ട​ന്ന…