ഇമ്രാൻ ഖാന് 8 ദിവസത്തെ ജാമ്യം
ഇസ്ലാമാബാദ്: അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ അറസ്റ്റിലായ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇസ്ലാമാബാദ് ഹൈക്കോടതി എട്ട് ദിവസത്തെ ജാമ്യം അനുവദിച്ചു. എന്നാൽ മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ഖാൻ ജയിലിൽ നിന്ന് മോചിതനാകുമോയെന്ന് ഉറപ്പില്ല. മറ്റ് കേസുകളിൽ കൂടി…