പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ അനധികൃത പൂജ : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി : പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ ക​ട​ന്നു​ക​യ​റി അ​ന​ധി​കൃ​ത​മാ​യി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സ​ർ​ക്കാ​രി​നോ​ടും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി. ദേ​വ​സ്വം ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ ക​ട​ന്നു​ക​യ​റി അ​ന​ധി​കൃ​ത​മാ​യി…