ഹിഡൻബർഗ് റിപ്പോർട് : അദാനിക്കെതിരായ അന്വേഷണത്തിനായി കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ വ്യവസായി ഗൗതം അദാനിക്കെതിരായ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. അന്വേഷണത്തിന് ആറുമാസം കൂടി വേണമെന്ന സെബിയുടെ ആവശ്യം അംഗീകരിച്ചില്ല. മൂന്നുമാസംകൂടി അനുവദിക്കാമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു. എന്നാല്‍ മൂന്നുമാസം മതിയാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍…