ജ്ഞാ​ൻ​വ്യാ​പി മ​സ്ജി​ദി​നു​ള്ളി​ൽ ശി​വ​ലിം​ഗമെന്ന വാദം : ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്ക് പരിശോധന അനുമതി

ല​ക്നോ: ജ്ഞാ​ൻ​വ്യാ​പി മ​സ്ജി​ദി​നു​ള്ളി​ൽ ശി​വ​ലിം​ഗം ക​ണ്ടെ​ത്തി​യെ​ന്ന വാ​ദം ശ​രി​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്ക്(​എ​എ​സ്ഐ) അ​നു​മ​തി ന​ൽ​കി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി.‌ശി​വ​ലിം​ഗം ഉ​ണ്ടെ​ന്ന വാ​ദം സ​ത്യ​മാ​ണോ​യെ​ന്ന് അ​റി​യാ​ൻ മ​സ്ജി​ദി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​ത്ത രീ​തി​യി​ൽ ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. പ​രി​ശോ​ധ​ന…