മരുന്ന് സംഭരണകേന്ദ്രങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി സർക്കാർ ; നിരവധി സ്ഥലങ്ങളിൽ സുരക്ഷാവീഴ്ച
തിരുവനന്തപുരം : സംസ്ഥാനത്തെ മരുന്ന് സംഭരണകേന്ദ്രങ്ങളിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ കൃത്യമാണോയെന്ന് അറിയാനായി ഫയർ ഓഡിറ്റ് നടത്തി സർക്കാർ. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ സംഭരണശാലകളിൽ തുടർച്ചയായി തീപിടിത്തം ഉണ്ടായതോടെയാണ് ഈ നടപടി. പരിശോധനയിൽ നിരവധി സ്ഥലങ്ങളിൽ സുരക്ഷാവീഴ്ചകൾ കണ്ടെത്തി. തിരുവനന്തപുരം ജനറൽ…