ഹിഡൻബർഗ് റിപ്പോർട് : അദാനിക്കെതിരായ അന്വേഷണത്തിനായി   കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ൽ വ്യ​വ​സാ​യി ഗൗ​തം അ​ദാ​നി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. അ​ന്വേ​ഷ​ണ​ത്തി​ന് ആ​റു​മാ​സം കൂ​ടി വേ​ണ​മെ​ന്ന സെ​ബി​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല. മൂ​ന്നു​മാ​സം​കൂ​ടി അ​നു​വ​ദി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ മൂ​ന്നു​മാ​സം മ​തി​യാ​കി​ല്ലെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍…