സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു Posted by By admin May 12, 2023Posted inബിസിനസ്No Comments കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു ഗ്രാമിന് 5,655 രൂപയാണ് വിപണി വില.തുടര്‍ച്ചയായി മൂന്നുദിവസം ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്.