സ്വ​ര്‍​ണ​വി​ല കു​റഞ്ഞു

സ്വ​ര്‍​ണ​വി​ല കു​റഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞ് 45,000 ത്തി​ല്‍ താ​ഴേ​ക്ക് എ​ത്തി. വ്യാ​ഴാ​ഴ്ച ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 360 രൂ​പ കു​റ​ഞ്ഞു. ബു​ധ​നാ​ഴ്ച, 200 രൂ​പ ഉ​യ​ര്‍​ന്ന സ്വ​ര്‍​ണ​വി​ല​യാ​ണ് കു​ത്ത​നെ കു​റ​ഞ്ഞ​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​പ​ണി വി​ല 44,640 രൂ​പ​യാ​ണ്.…