കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അറിയിക്കണം , സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനവുമായി പി.വി.ശ്രീനിജിന്‍ എംഎല്‍എ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സിലക്ഷന്‍ ട്രയല്‍സ് തടഞ്ഞ സംഭവത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനവുമായി സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്റും കുന്നത്തുനാട് എംഎല്‍എയുമായ പി.വി.ശ്രീനിജിന്‍. കേരള ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടെന്നും വാടകയുടെ കുടിശിക കിട്ടിയെന്നും സംസ്ഥാന സ്പോർട്സ് കൗൺസില്‍ അറിയിച്ചില്ലെന്ന് ശ്രീനിജിൻ…