വായ്പ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്ക് എതിരെ വിമർശനവുമായി ധനമന്ത്രി
തിരുവനന്തപുരം : കേരളത്തിനുള്ള വായ്പ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാർ മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേരളത്തോട് കാണിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തെ കേന്ദ്രം അങ്ങേയറ്റം ശ്വാസം മുട്ടിക്കുകയാണ്. കടപരിധിയും ഗ്രാന്റും കുറച്ചത്…