കോൺഗ്രസ് ഭരണ സമിതിയുടെ വായ്‌പ്പാ തട്ടിപ്പിനെതിരെ പരാതിപ്പെട്ട കർഷകൻ മരിച്ച നിലയിൽ
കൽപ്പറ്റ: വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ കോൺഗ്രസ് ഭരണസമിതിയുടെ വായ്പ തട്ടിപ്പിലെ പരാതിപ്പെട്ട കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി ചെമ്പകമൂല സ്വദേശി രാജേന്ദ്രനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസിയുടെ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഭൂമി പണയപ്പെടുത്തി…