നിയമലംഘനങ്ങൾ നടത്തിയിരുന്നത് ഉടമ നാസറിന്റെ അറിവോടെ : താനൂർ ബോട്ടിൻറ്‍റെ ഡ്രൈവറുടെ വെളിപ്പെടുത്തൽ
മലപ്പുറം: ഉടമ നാസറിന്റെ അറിവോടെയാണ് നിയമലംഘനങ്ങൾ നടത്തിയിരുന്നതെന്ന് താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ട് സ്രാങ്ക് ദിനേശന്റെ വെളിപ്പെടുത്തൽ. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി. ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി പൊലീസ്…