മന്ത്രി സ്ഥാനത്തിന് സമ്മർദ്ദം, സാമുദായിക സമവാക്യങ്ങൾ; കർണാടക സത്യപ്രതിജ്ഞ നാളെ
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങൾ അവസാനിച്ചതിന് പിന്നാലെ മന്ത്രിസഭയിൽ ആരെയൊക്കെ എടുക്കണണമെന്നത് സംബന്ധിച്ച് ഡൽഹിയിൽ കൂടിയാലോചനകൾ. ഇതിന്റെ ഭാഗമായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഇന്ന് ഡൽഹിയിലെത്തും. നാളെയാണ് സത്യപ്രതിജ്ഞ. ഇന്ന് ഹൈക്കമാൻഡുമായി കൂടിയാലോചിച്ചാകും അന്തിമ തീരുമാനം. നിരവധി പേർ…