ഡോ. ​വ​ന്ദ​ന​യു​ടെ മ​ര​ണം; കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം സ​ജീ​വ പ​രി​ഗ​ണ​ന​യിലെന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ഡോ. ​വ​ന്ദ​ന​ദാ​സ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന കാ​ര്യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. വ​ന്ദ​ന​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം മു​ള​ങ്കാ​ട​കം സ്വ​ദേ​ശി അ​ഡ്വ. മ​നോ​ജ് രാ​ജ​ഗോ​പാ​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം…

ഡോ .വന്ദന കേസിലെ പ്രതി സന്ദീപ് മെഡിക്കൽ കോളേജിൽ

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഡോ. ​വ​ന്ദ​ന ദാ​സി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സ​ന്ദീ​പി​നെ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഏ​ഴ് ദി​വ​സ​മെ​ങ്കി​ലും സ​ന്ദീ​പി​നെ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ചി​കി​ത്സി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന സ​ന്ദീ​പി​നെ ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്.…

ഇരുന്നൂറിൽപ്പരം ആളുകളുടെ മൊഴി രേഖപ്പെടുത്തി, ഡോ. വന്ദനാദാസ്  കൊലക്കേസിൽ കുറ്റപത്രം വൈകും 

കൊല്ലം: ഡോ. വന്ദനാദാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വൈകാൻ സാദ്ധ്യത. ചില കെമിക്കൽ പരിശോധനകളുടെ ഫലവും മറ്റുചില ശാസ്ത്രീയ തെളിവുകളുടെ റിപ്പോർട്ടും വരാനുണ്ട്. ഇവകൂടി ലഭിച്ചശേഷമേ കുറ്റപത്രം തയ്യാറാക്കുന്ന ജോലികൾ ആരംഭിക്കൂ. ഇതിന് മാസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന. കേസിൽ അദ്ധ്യാപകൻ സന്ദീപ്…

ഡോ. വന്ദന ദാസിന്റെ കൊലപാതകം: സന്ദീപ് അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപിനെ(43) 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. 20ന് ഉച്ചയ്ക്ക് ഒരു മണിക്കു തിരികെ ഹാജരാക്കണമെന്നും കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ…