ഡോ. വന്ദനദാസ് കൊലക്കേസ് : സന്ദീപിന്റെ ജുഡീഷ്യൽ കസ്‌റ്റഡി നീട്ടാൻ അപേക്ഷ നൽകും
കൊല്ലം : ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിന്റെ ജുഡീഷ്യൽ കസ്‌റ്റഡി നീട്ടാൻ ക്രൈംബ്രാഞ്ച് ചൊവ്വാഴ്‌ച കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള സന്ദീപിന്റെ റിമാൻഡ് കാലാവധി ചൊവ്വാഴ്‌ച അവസാനിക്കും. തിരുവനന്തപുരം മെഡിക്കൽ…