ആഴ്‌ചയിൽ ഒരു ദിവസം ആരോഗ്യ വകുപ്പിനായി സൗജന്യ ഹൃദയ ശസ്‌ത്രക്രിയ ചെയ്യാൻ തയ്യാർ: ഡോ. ജോസ് ചാക്കോ പെരിയപ്പുറം
കൊച്ചി : ആഴ്‌ചയിൽ ഒരു ദിവസം സംസ്ഥാന ആരോഗ്യ വകുപ്പിനായി സൗജന്യ ഹൃദയ ശസ്‌ത്രക്രിയ ചെയ്യാൻ തയ്യാറാണെന്ന് രാജ്യത്തെ മികച്ച ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ദരിൽ ഒരാളായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം.ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയുടെ കേരളത്തിലെ തുടക്കക്കാരനായ ഡോ പെരിയപ്പുറം അദ്ദേഹത്തിന്റെ…