അവകാശ ഓഹരി വിൽപ്പന : സിയാൽ സമാഹരിച്ചത് 478.21 കോടി
കൊച്ചി : അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള വിഭവ സമാഹരണത്തിന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നടപ്പാക്കിയ അവകാശ ഓഹരി പദ്ധതി വൻവിജയം . ഒരുമാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോൾ നിക്ഷേപകർക്ക് നിയമാനുസൃത അവകാശ ഓഹരി വിറ്റ് സിയാൽ സമാഹരിച്ചത് 478.21 കോടി…