ഒരു എസ്പിയുടെ രണ്ട് ആണ്മക്കളും ലഹരിക്ക് അടിമകൾ , പോലീസുകാർ ലഹരിക്കെതിരെ കണ്ണുതുറക്കണം, തുറന്നടിച്ച് കൊച്ചി കമ്മീഷണര്‍
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയില്‍ പോലും ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്വയം പരിശോധിക്കണം. ഒരു എസ്പിയുടെ രണ്ട് ആണ്മക്കളും ലഹരിക്ക് അടിമയാണെന്നും കെ സേതുരാമന് പറഞ്ഞു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്…